ഇത്ര രുചിയുള്ള ഒരു മാങ്ങ ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ Tasty Mango Pickle Recipe (Kerala Style)

ഇത്ര രുചിയുള്ള ഒരു മാങ്ങ ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു മാങ്ങ ചമ്മന്തിയുടെ റെസിപ്പി ആണ് ഈ ഒരു മാങ്ങ ചമ്മന്തി നമുക്ക് തയ്യാറാക്കാൻ വളരെ

എളുപ്പമാണ് മാങ്ങയും കുറച്ച് തേങ്ങയും കുറച്ച് ഇഞ്ചിയും കുറച്ച് മുളക് ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് തേങ്ങയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക കുറച്ച് ചെറിയ ഉള്ളി കൂടി ചേർന്ന്

നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. തയ്യാറാക്കാൻ വളരെ എളുപ്പമാണ് തൊട്ടു വിളക്കെന്തിന് കഴിക്കാൻ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

Ingredients

  • Raw mango – 2 medium (cut into small pieces, skin on)
  • Red chili powder – 2 ½ tbsp (use Kashmiri chili for color + little normal chili for spice)
  • Mustard seeds – 1 tsp
  • Fenugreek seeds (uluva) – ½ tsp
  • Asafoetida (hing / kayam) – ½ tsp
  • Curry leaves – 2 sprigs
  • Garlic – 6–8 cloves (optional, traditional naadan touch)
  • Gingelly oil (nallenna / sesame oil) – 4 tbsp
  • Salt – 2 tbsp (or as needed)
  • Vinegar – 2 tbsp (optional, for long shelf life)

🥣 Preparation

1. Mango Prep

  • Wash, dry, and cut raw mango into small cubes.
  • Mix with salt and keep aside for 1 hour (draws out moisture).

2. Roast Spices

  • Dry roast fenugreek seeds → powder them (uluva podi).
  • In a bowl, mix chili powder + roasted fenugreek powder + asafoetida.

3. Tempering

  • Heat gingelly oil in a pan.
  • Splutter mustard seeds.
  • Add garlic (sliced) & curry leaves → sauté until golden.
  • Switch off flame, let oil cool slightly.

4. Mixing

  • Add chili–uluva–hing powder mix to the tempered oil (stir quickly, don’t burn).
  • Add mango pieces, mix well so masala coats evenly.
  • Add vinegar if you want longer preservation.

5. Resting

  • Store in a clean glass jar.
  • Rest for 1–2 days before use (for flavors to blend).

🍴 Serving

  • Perfect with kanji, curd rice, biryani, porotta, or chapathi.

Tips for Tastier Pickle

  • Always use raw sour mango for best flavor.
  • Use gingelly oil only (authentic Kerala taste).
  • If you want a quick pickle, reduce oil and skip vinegar → but finish in 2–3 days.
  • For long storage, always use a dry spoon.