മാങ്ങാ അച്ചാർ എങ്കിൽ ഇങ്ങനെ ചെയ്യണം കാര്യം നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ട്. അച്ചാർ ഉണ്ടാക്കുന്ന സമയത്ത് നമുക്ക് നേരിടേണ്ടിവരുന്ന വളരെ വലിയൊരു പ്രശ്നമാണ് ഇത് വേഗത്തിൽ കേടായി പോകുന്നു എന്നുള്ളത് കേടാകാതെ തന്നെ നമുക്ക് മാങ്ങ അച്ചാർ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ് അതിനായിട്ട് ചെറിയ ചില പൊടിക്കൈകൾ മാത്രം ചെയ്താൽ മതി.
അതിനായിട്ട് നമുക്ക് ചെയ്യേണ്ട ഒരു കാര്യം ഇത്ര മാത്രമേയുള്ളൂ ആദ്യം നല്ലെണ്ണ വേണം ഇതിന് ഉപയോഗിക്കേണ്ട എന്നുള്ളതാണ് പ്രധാനപ്പെട്ട ഉപയോഗിക്കാൻ ശ്രമിക്കുക അതിനായിട്ട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക്
ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് നോക്കുമ്പോൾ മുളകുപൊടി കായപ്പൊടി ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്തു കഴിഞ്ഞിട്ട് ഇനി അതിലേക്ക് നമുക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുത്തതിനുശേഷം മതിയാക്കി മിക്സ് ചെയ്ത് യോജിപ്പിക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് കുറച്ച് ശർക്കര കൂടി ചേർത്ത് കൊടുക്കുക എല്ലാം കൂടി ഒഴിച്ച് മിക്സ് ചെയ്തെടുക്കുക ഇതിൽ നിന്ന് ഒരു വെള്ളം ഊറി വരും