വളരെ വ്യത്യസ്തമായുള്ള രുചികരമായ ഒന്നാണ് മാങ്ങ കൊണ്ടുള്ള ഈയൊരു അട തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ വളരെ രുചികരമായിട്ട് ഉണ്ടാക്കിയെടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ആദ്യമായിട്ട് ചെയ്യേണ്ടത് നല്ലപോലെ ഒന്ന് അരച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന് തേങ്ങയും ഏലക്ക പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് കുഴച്ച് യോജിപ്പിച്ച് എടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിനായി ചേർത്തുകൊടുത്തതിലേക്ക് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. മകനെയും വാഴയിലയിലേക്ക് പരത്തി കൊടുത്തതിനുശേഷം അതിനുള്ളിലേക്ക് മാങ്ങയും ശർക്കരയും തേങ്ങയും മേലെ പൊടിയും ചേർത്തു കൊടുത്തിട്ടുള്ള മിക്സ് വെച്ച് കൊടുത്തു അതിനെ ഒന്ന് പരത്തിയതിനുശേഷം മടക്കി കൊടുക്കുക അതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
വളരെ ഹെൽത്തിയായിട്ട് വളരെ രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഒരുപാട് കിട്ടുന്ന സമയമാണ് ഇപ്പോൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും മാങ്ങ ആയതുകൊണ്ടുതന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും കൂടുതൽ രുചികരമായി മാറുകയും ചെയ്യും.