വെളുത്തുള്ളി അച്ചാർ തയാറാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം. Tasty Garlic Pickle Recipe

Tasty Garlic Pickle Recipe : വെളുത്തുള്ളി അച്ചാർ തയ്യാറാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് വെളുത്തുള്ളി അച്ചാർ പക്ഷേ അച്ചാർ തയ്യാറാക്കുന്നതിന് മുന്നേ നമുക്ക് തോലൊക്കെ

കളഞ്ഞതിനുശേഷം വെളുത്തുള്ളി നല്ലപോലെ ഒന്ന് എണ്ണയിലേക്ക് വഴറ്റിയെടുക്കുക അല്ലെങ്കിൽ ആവിയിൽ ഒന്ന് വേവിച്ചെടുക്കണം ഇത് നന്നായി വെന്തതിനുശേഷം മാത്രമേ അടുത്തൊക്കെ ചെയ്തെടുക്കാൻ പാടുള്ളൂ ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ചേർത്തുകൊടുത്ത വഴറ്റിയതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി

കായപ്പൊടിയും ചേർത്ത് നല്ലപോലെ എണ്ണയിലും മൂപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് വെളുത്തുള്ളി വേഗിച്ചതും ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വിനാഗിരി കൂടി ചേർത്തു കൊടുക്കാം വിനാഗിരി ഇഷ്ടമുള്ളവർക്ക് ഇത് ചേർത്ത് കൊടുക്കാൻ ഉണ്ടെങ്കിൽ വിനാഗിരി ചേർക്കാതെ

തയ്യാറായിട്ടും വെള്ളം ചേർക്കാതെ വേണം തയ്യാറാക്കി എടുക്കേണ്ടത് തയ്യാറാക്കി എടുക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്