എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചക്കക്കുരു മാങ്ങയും വെച്ചിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
ഈ ഒരു മാങ്ങയുടെ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് മാങ്ങ നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞെടുക്കുക അതിലേക്ക് ചക്കക്കുരു കൂടി ചേർത്ത് നന്നായി ചേർക്കണം ചക്കക്കുരു
ആദ്യം തന്നെ കുക്കറിൽ വേവിച്ചെടുത്തൽ കുറച്ചുകൂടി എളുപ്പത്തിൽ കറി തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനുശേഷം നമുക്ക് തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവയെല്ലാം അരച്ച് അതിലേക്ക് മുളകുപൊടിയും ചേർത്തു കൊടുത്തു നന്നായി അരച്ചെടുത്ത് കറിയിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക
അടുത്തതായി ഇതിലേക്ക് കടുക് കൂടി തളിച്ചു കൊടുക്കണം. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.