Tasty coconut pudding recipe തേങ്ങ കൊണ്ട് തയ്യാറാക്കുന്നത് എത്ര കാലം അറിയാതെ പോയില്ല എന്നതാണ് ഏറ്റവും വലിയ നഷ്ടത്തെ തേങ്ങ കൊണ്ട് തയ്യാറാക്കി എടുക്കുന്ന രുചികരമായ ഒരു പുഡ്ഡിംഗ് ആണ് തേങ്ങ നല്ലപോലെ അരച്ചെടുക്കുക തേങ്ങാപ്പാല് മാത്രം മാറ്റിയെടുക്കാൻ അതിനുശേഷം പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് പഞ്ചസാര പൊടിച്ചത് അതിലേക്ക് തന്നെ നമുക്ക്
തയ്യാറാക്കാനുള്ള ചൈന ഗ്രാസ് വെള്ളത്തിൽ കുതിർത്തതും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇത് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പൊടി നമുക്ക് ഏത് സമയത്തും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള പുഡ്ഡിംഗ് എല്ലാവർക്കും
ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഗസ്റ്റ് ഒക്കെ വരുമ്പോൾ ഉണ്ടാക്കി കൊടുക്കാനും നമുക്ക് വീട്ടിൽ വെറുതെ ഉണ്ടാക്കി കഴിക്കാനും ഒക്കെ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.