ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!! അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry Recipe

ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!!അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry Recipe

ചേന – 500gmവൻപയർ – 1 കപ്പ്മഞ്ഞൾ പൊടി – കാൽ ടീസ്പൂൺതേങ്ങ – അര മുറിചുവന്നുള്ളി – 3 എണ്ണംകാന്താരിമുളക് – 2 ടേബിൾ സ്പൂൺ, താളിക്കാൻ :-വെളിച്ചെണ്ണ – 2 tbടകടുക് – 1 tspചുവന്നുള്ളി – 4 എണ്ണംവറ്റൽമുളക് – 2 – 3 എണ്ണംകറിവേപ്പില, ഉപ്പ്, വെള്ളം ഇവ ആവശ്യത്തിന്.

ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.