ചേമ്പും തണ്ടുകൊണ്ട് ഇതുപോലൊരു തോരൻ കഴിച്ചിട്ടുണ്ടോ taroo green thoran

ഇതുപോലൊരു തോരൻ നമ്മൾ കഴിച്ചിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ചേമ്പിന്റെ തൊണ്ടുകൊണ്ടുള്ള തോരൻ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അറിയാത്ത പലരുമുണ്ട് ഇത്രയും ഹെൽത്തി തയ്യാറാക്കി എടുക്കാൻ അറിയാത്തവരും ഉണ്ട് ഞാൻ വളരെ ഹെൽത്തി തയ്യാറാക്കി നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ

ചെമ്മീന് തണലിന് നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് അടുത്തതായി ചെയ്യേണ്ടത്. ഒരു ചൂടോടെ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് അതിലേക്ക് ചേർത്ത് കൊടുത്തു നന്നായി അടച്ചുവെച്ച് വേവിച്ച് തേങ്ങ പച്ചമുളക് ജീരകം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ പറ്റിച്ചെടുക്കുക

നല്ലൊരു തോരനാണത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/R1cpqxePqzI?si=s_IUa4VJVtWyzGBY