Tamil nadu special rasam rice recipe തമിഴ്നാട് സ്പെഷ്യൽ രസം പൈസ ഉണ്ടാക്കാം ഇത്രയും എളുപ്പത്തിൽ ഒരു റെസിപ്പി ഉണ്ടാവില്ല അത്രയും എളുപ്പമാണ് തയ്യാറാക്കാൻ ആദ്യമായിട്ട് നമുക്കിതിനെ രസം ഉണ്ടാക്കിയെടുക്കണം അതിനുവേണ്ടിയിട്ട് കുരുമുളകും പച്ചമുളകും മല്ലിയിലയും നല്ലപോലെ ഒന്ന് അരച്ചെടുക്കും ഇഞ്ചിയും വെളുത്തുള്ളിയും കൂടെ അരച്ചെടുത്ത ഒരു മിക്സ് തയ്യാറാക്കുക
ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം ഈ ഒരു മികച്ച നല്ല പോലെ വഴറ്റിയെടുക്കുക അതിനുശേഷം മഞ്ഞൾപൊടിയും മുളകുപൊടി കുറച്ചു പരിപ്പ് ഉപയോഗിച്ചത് ആവശ്യത്തിനു തക്കാളി എല്ലാം ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിന് പുളി വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിച്ച് തിളപ്പിച്ച്
ഒന്ന് കുറുകി വരുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കൊടുക്കുക ഇതിലേക്ക് മുളകുപൊടി കായപ്പൊടിയും ചേർത്തു കൊടുത്തു വീണ്ടും നന്നായിട്ടു ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലപോലെ ഒന്ന് തിളച്ചു വന്നു കഴിയുമ്പോൾ ഇതിലേക്ക് ചോറു കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ചോറിലേക്ക് രസം ഒഴിച്ച് കറക്റ്റ് പാകത്തിന് ആക്കി എടുക്കുന്നതാണ് അതിന്റെ ഏറ്റവും കറക്റ്റ് ആയിട്ടുള്ള രീതി ഇനി അതിലേക്ക് കുറച്ച് കായപ്പൊടി കൂടി ചേർത്ത് നന്നായി
മിക്സ് ചെയ്ത് യോജിപ്പിച്ചാൽ മാത്രം മതിയാകും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. മല്ലിയില നിറയെ ചേർത്തു കൊടുക്കാൻ മറക്കരുത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.