ഇഡ്ഡലി ദോശ ചപ്പാത്തിയും ചോറും ഒക്കെ കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി Special spicy chutney recipe
ഇഡലി ദോശ ചപ്പാത്തി എന്നിവയ്ക്ക് എല്ലാം കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു ചമ്മന്തി ആണ് ഈയൊരു ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി!-->…