വെളുത്തുള്ളി വാങ്ങുമ്പോൾ ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ കാലങ്ങളോളം സൂക്ഷിച്ചു…
വെളുത്തുള്ളി നല്ല ഹെൽത്തി ആയിട്ടുള്ള അച്ചാർ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് വെളുത്തുള്ളി നല്ല പോലെയാണെന്ന് തൊലി കളഞ്ഞെടുക്കണം അതിനുശേഷം അച്ചാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ!-->…