ഇത്രയും ടേസ്റ്റി ആയിട്ട് സാമ്പാർ കഴിച്ചിട്ടുണ്ടാകില്ല; സദ്യ സ്പെഷ്യൽ തനി നാടൻ സാമ്പാറിന്റെ യഥാർത്ഥ…
Sadhya Special Sambar Recipe : ഓണത്തിന് സദ്യ ഒരുക്കുമ്പോൾ അതിലെ ഏറ്റവും പ്രിയപ്പെട്ടതും ഒഴിച്ചു കൂടാനും പറ്റാത്തതുമായ വിഭവമാണ് സാമ്പാർ. എത്ര ഒക്കെ കറി ഉണ്ടെങ്കിലും സാമ്പാർ ഇല്ലെങ്കിൽ സദ്യ പൂർണമാവില്ല. തയ്യാറാക്കാൻ വളരെ എളുപ്പമാണ് സദ്യ!-->…