എന്റെ പൊന്നു ഒരു രക്ഷയില്ല ട്ടോ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി റാഗി റെസിപ്പി. Ragi Halwa…
ആദ്യം വേണ്ടത് റാഗിയാണ് ഒരു കപ്പ് റാഗി എട്ടുമണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നന്നായി കഴുകി എടുത്തിട്ട് അതൊരു മിക്സി ജാറിലോട്ട് നല്ലപോലെ അടിച്ചെടുക്കുകനല്ലപോലെ അരഞ്ഞു കിട്ടാനായിട്ട് ഒരു കപ്പ് വെള്ളം കൂടെ ഈ മിക്സി ജാറിൽ ഒഴിച്ച്!-->…