പാൽ നാരങ്ങാ ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ Paal naarangaa recipe
നാരങ്ങ വെച്ചിട്ട് ഇതുപോലൊരു കറി നമ്മൾ കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായ ഒരു കറിയാണ് ഉണ്ടാക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ് തേങ്ങാപ്പാൽ ചേർത്ത് മുളകും കായപ്പൊടിയും ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഈ ഒരു!-->…