ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റുന്ന നല്ലൊരു കുലുക്കി സർബത്ത്. Kulukki sharbath recipe
Kulukki sharbath recipe | ചൂട് സമയത്ത് കുറച്ച് ശരീരം തണുക്കുന്നതിനും അതുപോലെതന്നെ നമുക്ക് കുറച്ചൊന്നു ക്ഷീണം മാറുന്നതിനും പറ്റിയ എന്തെങ്കിലുമൊക്കെ കുടിക്കാനാണ് തോന്നുക ഒരുപാട് ഭക്ഷണം ഒന്നും കഴിക്കാൻ തോന്നുകയില്ല അങ്ങനെ കുടിക്കാൻ!-->…