തക്കാളി മാത്രം മതി ഇറച്ചി കറി പോലെ കഴിക്കാൻ പറ്റുന്ന നല്ലൊരു കറി ഉണ്ടാക്കാം Special tomato curry…
വെറും തക്കാളി മാത്രം മതി ഇത്രയും രുചികരമായ ഹെൽത്തി ആയിട്ടുള്ള ഇറച്ചി കറി പോലെ കഴിക്കാൻ പറ്റുന്ന നല്ലൊരു കവിത ഇറക്കി എടുക്കും ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം!-->…