വെള്ള നിറത്തിൽ നല്ല രുചികരമായിട്ടുള്ള നാരങ്ങ അച്ചാർ ഇത് മാത്രം മതി ഊണു കഴിക്കാൻ. White lemon recipe
വെള്ള നിറത്തിലേക്ക് നാരങ്ങ ചേർത്ത് തുടങ്ങി കഴിഞ്ഞാൽ അത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ എന്ന് പറയാൻ അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു അച്ചാർ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന ആദ്യം ഒന്ന് പുഴുങ്ങി എടുക്കണം!-->…