തേങ്ങ അരച്ച് നല്ല കുറുകിയ മീൻകറി തയ്യാറാക്കുന്നത് ഇങ്ങനെയാണ് Kerala-Style Varutharacha Fish Curry…
തേങ്ങ അരച്ച് നല്ല കുറുകി മീൻകറി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ ഉണ്ടാക്കിയാൽ മാത്രം മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് മീന് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തേങ്ങ!-->…