സേമിയ ഉണ്ട് വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു മധുരപലഹാരം Special semiya paayasam recipe
സേമിയ ഉണ്ട് വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു മധുരം പലഹാരം തയ്യാറാക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് സേമിയ നല്ല പോലെ ഒന്ന് വറുത്തെടുക്കണം വറുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ്!-->…