Browsing Tag

Homemade Sambar Powder Recipe

സാമ്പാർ പൗഡർ പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കുന്നത് ഇങ്ങനെയാണ് Homemade Sambar Powder Recipe

സാമ്പാർ പൗഡർ നമുക്ക് എല്ലാ ദിവസവും വേണ്ട സാധനങ്ങൾ ഇത് നമുക്ക് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല പലപ്പോഴും മായം ചേർത്ത സാമ്പർ പൗഡർ ആണ് കടയിൽ നിന്ന് വാങ്ങുന്നതെന്ന് സാമ്പാർ കടയിൽ നിന്ന് വാങ്ങാതെ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.