Browsing Tag

Home made curd recipe

കവർ പാലുകൊണ്ട് രാവിലെ എണീക്കുമ്പോൾ നല്ല കട്ട തൈര് ഉണ്ടാക്കിയാലോ. Home made curd recipe

Home made curd recipe കവർ കൊണ്ട് വളരെ രുചികരമായിട്ടുള്ള കട്ട തൈര് തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്കിനി കടയിൽ പോയി വാങ്ങുകയോ കാശ് കളയേണ്ടയോ ഒന്നും ആവശ്യമില്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ്