കവർ പാലുകൊണ്ട് രാവിലെ എണീക്കുമ്പോൾ നല്ല കട്ട തൈര് ഉണ്ടാക്കിയാലോ. Home made curd recipe

Home made curd recipe കവർ കൊണ്ട് വളരെ രുചികരമായിട്ടുള്ള കട്ട തൈര് തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്കിനി കടയിൽ പോയി വാങ്ങുകയോ കാശ് കളയേണ്ടയോ ഒന്നും ആവശ്യമില്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഇഷ്ടമാണ് തൈര് വാങ്ങുന്നത് ഇനി നമുക്ക് കാശ് കളയേണ്ട ആവശ്യമില്ല.

അതിനെ നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമാണ് കൗരവം നല്ലപോലെ ഒന്ന് തിളപ്പിച്ചെടുക്കുക തിളച്ചു കഴിയുമ്പോൾ അതിലേക്ക് നമുക്ക് രണ്ടു സ്പൂൺ ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി വേണമെങ്കിൽ അതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക എട്ടു മണിക്കൂർ കഴിയുമ്പോൾ ഇത് നല്ല കട്ട തൈരായിട്ട് കിട്ടുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sali theruli