ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു കിടിലൻ റെസിപ്പി. Egg pola recipe
ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന കിടിലൻ എഗ്ഗ് പോളയെ കുറിച്ചാണ് കൊടുത്തിരിക്കുന്നത് വളരെ എളുപ്പമാണ് ആദ്യം നമുക്ക് മുട്ട നല്ലപോലെ ഒന്ന് ഉടച്ചെടുക്കണം അതിനുശേഷം
ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചു പാലും!-->!-->!-->…