ഒരു അന്യഗ്രഹ ഹിറ്റ്; ഫാന്റസിയും ഇമോഷനും കോമെഡിയും ചേർന്ന ഒരു കുഞ്ഞു വലിയ സിനിമ അയലാൻ.!! Ayalaan…
Ayalaan Movie Review in Malayalam : എത്രയൊക്കെ റിയാലിറ്റിയിൽ ചിന്തിക്കുന്നവരും ജീവിക്കുന്നവരും ഒക്കെയാണെങ്കിലും സ്വകാര്യമായ ചില ഫാന്റസികൾ എല്ലാ മനുഷ്യർക്കും ഉണ്ട് എന്നതിൽ സംശയം ഇല്ല. അതിൽ പ്രധാനപ്പെട്ട ഒരു ഫാന്റസിയാണ് അന്യഗ്രഹജീവികൾ!-->…