വളരെ എളുപ്പത്തിൽ മധുരക്കിഴങ്ങ് കൊണ്ട് ഒരു ജ്യൂസ് Sweet Potato Shake Recipe
വളരെ എളുപ്പത്തിൽ നമുക്ക് ഒരു വ്യത്യസ്തമായ ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ ഈ ജ്യൂസ് തയ്യാറാക്കി എടുക്കുന്നതിന് മധുരക്കിഴങ്ങ് വേണ്ടത് മധുരക്കിഴങ്ങ് കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു ജ്യൂസ് ഇതുപോലൊരു ജ്യൂസ് നമ്മൾ സാധാരണ കഴിച്ചിട്ടുണ്ടാവില്ല സാധാരണ നമ്മൾ പലതരത്തിലുള്ള ജ്യൂസുകൾ കഴിച്ചിട്ടുണ്ടാവും പക്ഷേ മധുരക്കിഴങ്ങ് നല്ലപോലെ കളഞ്ഞ് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം
Ingredients:
- Cooked sweet potato – 1 medium (peeled & mashed)
- Milk (or almond/oat milk) – 1.5 to 2 cups (adjust thickness)
- Banana – 1 small (optional, for creaminess & sweetness)
- Dates or honey – 2 to 3 dates (pitted) or 1 tbsp honey
- Cinnamon powder – ¼ tsp
- Vanilla extract – ½ tsp (optional)
- Ice cubes – a few (optional)
- Nuts/seeds – 1 tbsp almonds, walnuts, or flaxseeds (optional for added nutrition)
കുറച്ച് ക്യാരറ്റും കൂടി ചേർത്ത് നല്ലപോലെ കുക്കറിലൊന്ന് വേവിച്ചെടുക്കുക അതിനുശേഷം നന്നായിട്ട് അരച്ചെടുക്കാൻ ആയിട്ട് മിക്സഡ് ജാർലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ഈന്തപ്പഴവും പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക പഞ്ചസാരക്ക് പകരമാണ് ഈന്തപ്പഴം ചേർത്തു കൊടുക്കുന്നത് നല്ല കട്ടിയുള്ള ഒരു ജ്യൂസ് ആണ് ഇത് നമുക്ക് ഏതെങ്കിലും ഒരു സമയത്ത് ഭക്ഷണത്തിന് പകരം കഴിക്കാനും വളരെ നല്ലതാണ് എല്ലാവർക്കും

ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജ്യൂസിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്