നല്ല സോഫ്റ്റ് പൊറോട്ട തയ്യാറാക്കി എടുക്കാം Super soft porota recipe

നല്ല സോഫ്റ്റ് ആയിട്ടുള്ള പൊറോട്ട തയ്യാറാക്കി എടുക്കാൻ ഈയൊരു പൊറോട്ട തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് പൊറോട്ട തയ്യാറാക്കാൻ മൈദമാവിലേക്ക് കുറച്ച് എണ്ണയും കുറച്ച് ഉപ്പും ചേർത്ത് കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ്

ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പൊറോട്ട ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മാവ് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം കുറച്ച് അധികം സമയം അടച്ചു വയ്ക്കുശേഷം കുറച്ചുമാവെടുത്ത് നല്ലപോലെ പരുത്തിയതിനു ശേഷം നമുക്കൊരു

കത്തികൊണ്ട് വരഞ്ഞെടുക്കുക അതിനുശേഷം ചുരുട്ടിയെടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്നത് എനിക്കിഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodImportant kitchen tips malayalamKeralafoodSuper soft porota recipeTips