കുറച്ചു പാലും പിന്നെ കുറച്ച് ചേരുവകളും മാത്രം മതി വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പുഡിങ് ഉണ്ടാക്കാം. Super Soft Milk Pudding Recipe

Super Soft Milk Pudding Recipe : കുറച്ചു പാലും കുറച്ചു ചേരുവകളും മാത്രം മതി വായിലിട്ടാൽ അലിഞ്ഞുപോകുന്ന രുചിയിൽ ഒരു പുഡ്ഡിംഗ് ഉണ്ടാക്കാം അതിനായിട്ട് നമുക്ക് പാല് തിളയ്ക്കാൻ ആയിട്ട് വയ്ക്കുക അതിലേക്ക് ആവശ്യത്തിന് കണ്ടൻസ് മിൽക്ക് ഒപ്പം തന്നെ ഫ്രഷ് ക്രീമും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ പഞ്ചസാരയും

ചേർത്തു കൊടുത്തു ഇതിലേക്ക് തന്നെ ആവശ്യത്തിന് അരിപ്പൊടി കൂടെ ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക ഇതെല്ലാം അവർക്ക് ഒരുപാട് ഇഷ്ടപ്പെടുന്നു പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന രുചിയാണ്. അതുപോലെതന്നെ എല്ലാവർക്കും ഇഷ്ടമാകും ഗസ്റ്റ് ഒക്കെ വരുമ്പോൾ ഉണ്ടാക്കി

കൊടുക്കാൻ പറ്റിയ റെസിപ്പി കൂടിയാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ഇത്രയും രുചിയിൽ ഇത്ര എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി താൽക്ക് എല്ലാവർക്കും

ഇഷ്ടമാവും ഗസ്റ്റ് ഒക്കെ വരുമ്പോൾ നമുക്ക് ഒരു അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഒരു മധുരം കഴിക്കണമെന്ന് തോന്നുമ്പോഴും നമുക്ക് വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണിത്