മഞ്ഞുപോലെ അലിഞ്ഞു പോകുന്ന കുക്കീസ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഒരു കുക്കീസ് തയ്യാറാക്കുന്നത് ഏറ്റവും കൂടുതൽ പ്രത്യേകത ഇത് ഇത്രയും സോഫ്റ്റ് കിട്ടുന്നതിനായിട്ട് നമുക്ക് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഇതിലേക്ക് ആവശ്യത്തിന് കോൺഫ്ലോറും.
പഞ്ചസാര പൊടിച്ചതും ചേർത്തതിനുശേഷം എങ്ങനെയാണ് കുഴച്ചെടുക്കേണ്ടത് കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു കുക്കീസ് ആണ് ഇത്രയും സോഫ്റ്റ് ആവുന്നതിന് കാരണം കൊണ്ട് ആ കാരണമാണ് നിങ്ങൾ ഈ വീഡിയോയിൽ മനസ്സിലാക്കേണ്ടത് കറക്റ്റ് ഭാഗത്തിനത് കുഴച്ചെടുക്കുന്നത് മനസ്സിലാക്കിയാൽ മാത്രമേ.
നമുക്ക് തയ്യാറാക്കാൻ സാധിക്കുകയുള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായ ഒന്നുതന്നെയാണ് ഇത്രേം രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.