വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ചവ്വരി റെസിപ്പി ആണ്. Summer special sabudana drink recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ചൂടിന് പറ്റിയ ഒരു റെസിപ്പിയാണ് ഈ ഒരു ഡ്രിങ്ക് സൗകര്യമുണ്ടായത് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ചവ്വരി ഡ്രിങ്കിനായിട്ട് ആദ്യം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു വെള്ളം.

വെച്ച് ചവ്വരി നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം. ഇതിലേക്ക് ശർക്കരപ്പാനിയും ഒപ്പം തന്നെ ചേർക്കേണ്ടത് പാലും മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ.

രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Summer special sabudana drink recipe