ഒരെണ്ണം മതി നമുക്ക് വയറു നിറയാൻ അത്രയും രുചികരവുമാണ് അത്രയും ഹെൽത്തിയുമാണ്. Stuffed egg creamy bun recipe

Stuffed egg creamy bun recipe | ഇതൊരെണ്ണം മതി നമുക്ക് വയറു നിറയാൻ അത്രയും ഹെൽത്തിയും ആണ് അത്ര രുചികരമാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് ഒരു നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ ഏത് സമയത്ത് വേണമെങ്കിലും കുട്ടികൾക്കൊക്കെ ലഞ്ച് ബോക്സിൽ ഒക്കെ കൊടുത്തുവിടാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈയൊരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനായിട്ട് ആദ്യം ഇതിലേക്ക് ആവശ്യത്തിനു ഈസ്റ്റ് കലക്കിയത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക അതിനുശേഷം അതിലേക്ക് അടുത്തതായി ചേർക്കേണ്ടത് ചെറിയ ചൂടുള്ള പാലോ അല്ലെങ്കിൽ വെള്ളവും ആണ് നല്ലപോലെ മിക്സ് ചെയ്ത് ഒരു മാവ് മാറ്റി വെച്ചതിനുശേഷം അടുത്തതായി

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തതിനു ശേഷം നന്നായി ചൂടായി കഴിയുമ്പോൾ ചെറുതായ കട്ട് ചെയ്തു വച്ചിട്ടുള്ള സവാളയും ഒപ്പം തന്നെ ചെറുതായി കട്ട് ചെയ്തു വച്ചിട്ടുള്ള ക്യാപ്സിക്കവും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മഷ്റൂമും കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് കുരുമുളക് പൊടിയും ചേർത്തു കൊടുത്ത ആവശ്യത്തിനു പാലും ഒഴിച്ച് ഉപ്പും ചേർത്ത് തിളപ്പിച്ച് എടുക്കേണ്ടത് നല്ല ക്രീമി ആയിട്ട് വരുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള മുട്ട കൂടി ചേർത്തു കൊടുക്കാവുന്നതാണ്

എല്ലാം നല്ലപോലെ തിക്കായിട്ട് വന്നുകഴിയുമ്പോൾ അടുത്ത ചെയ്യേണ്ടത് കുറച്ച് വെച്ചിട്ടുള്ള മാവിനെ ഒന്ന് പരത്തിയതിനുശേഷം അടുത്തതായിട്ട് ഈ ഒരു മിക്സി വച്ചുകൊടുത്ത് രണ്ട് സൈഡും ഒരു കത്തികൊണ്ട് കട്ട് ചെയ്തതിനുശേഷം ഇതിനൊരു പ്രത്യേക രീതിയിൽ റാപ്പ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recioes by Revathy