കല്ല് ചപ്പാത്തി കഴിച്ചിട്ടുണ്ടോ l ഇത്രയും ഹെൽത്തിയായിട്ട് മറ്റൊരു പലഹാരം ഇല്ല എന്ന് തന്നെ പറയാം Stone chappthi recipe

കല്ല് ചപ്പാത്തി എന്ന് പറഞ്ഞിട്ട് ഒരു ചപ്പാത്തി ഇത് നിങ്ങൾ കേട്ടിട്ടുണ്ടാവും പക്ഷേ ഇത് തയ്യാറാക്കുന്ന ഒരു വ്യത്യസ്തമായ രീതിയിലാണ് നമ്മൾ എപ്പോഴും ചപ്പാത്തി മാവിന് മാവ് കുഴച്ചു കഴിഞ്ഞാൽ അതിനെ പരത്തിയെടുത്ത് നോൺസ്റ്റിക്കിന്റെ തവയിലോ അല്ലെന്നുണ്ടെങ്കിൽ ഇരുമ്പ് ദോശക്കല്ലിട്ടതിനുശേഷം ആണ് നല്ലപോലെ ഒന്ന് ഉണ്ടാക്കിയെടുക്കുന്നത് അങ്ങനെയല്ല

നമുക്ക് നല്ല ഉരുളക്കില്ലുകൾ വാങ്ങാൻ കിട്ടും കറുത്ത നിറത്തിലുള്ള കല്ലുകൾ ഈയൊരു നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നമ്മുടെ ചപ്പാത്തി കൊടുത്തു നല്ലപോലെ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇത് കുറെനാൾ സൂക്ഷിച്ചു വെക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും

ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വെറുതെ കഴിക്കാൻ ഈയൊരു ചപ്പാത്തി വളരെയധികം രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്