ഉപ്പും കുരുമുളകും ചേർത്ത് ഇതുപോലൊരു ഉണ്ണിയപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ Spicy pepper salt unniyappam recipe

എരുവുള്ള ഉണ്ണിയപ്പം നിങ്ങൾ കഴിച്ചിട്ടുണ്ട്. അതിൽ ഉപ്പും കുരുമുളകും കൂടി ചേർക്കുന്നത് ഉണ്ണിയപ്പം തയ്യാറാക്കുന്നത് അരിപ്പൊടി നല്ലപോലെ കുതിർത്തെടുക്കുക അതിനുശേഷം ജാറിൽ ഇട്ടുകൊടു കൊടുത്തതിനുശേഷം ശർക്കരപ്പാനി ഉപ്പ് കുരുമുളക് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക ഇത് അരച്ചെടുത്തതിന് ശേഷം ഇതിനെ നമുക്ക് ആവശ്യത്തിന്

ഏലക്ക പൊടിയും കൂടി ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് മാവ് നല്ല പോലെ ഒന്ന് മിക്സ് ചെയ്ത് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പൊക്കെ ചേർത്തതിനുശേഷം

കുരുമുളകിന്റെ സ്വാദോട് കൂടി തന്നെ നമുക്ക് ഉണ്ണിയപ്പം ചട്ടിയിലേക്ക് എണ്ണ ഒഴിച്ചതിനു ശേഷം ഇത് നല്ലപോലെ മാവൊഴിച്ച് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്