ഒരു കറിയും ഇല്ലാതെ കഴിക്കാം ഒന്നൊന്നര രുചിയാണ്| Spicy Coconut Milk Kozhukatta

ഒരു കറിയും ഇല്ലാതെ കഴിക്കാം ഒന്നൊന്നര രുചിയാണ്| Spicy Coconut Milk Kozhukatta

ഒരു കറിയും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി ഇതൊരു വല്ലാത്ത രുചികരമായിട്ടുള്ള റെസിപ്പിയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക്

ആവശ്യത്തിന് വെള്ളവും ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇത് നമുക്ക് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് വേവിച്ച് കട്ടിയിലേ വരുള്ളൊരു തുണിയിലേക്ക് ആക്കിക്കൊടുത്ത നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിനുശേഷം അതിലേക്ക് ചെറിയ ഉരുളകൾ ആക്കിയതിനു ശേഷം ഇഡ്ഡലി പാത്രത്തിലേക്ക് വെച്ച് കൊടുത്തു നല്ലപോലെ വേവിച്ചെടുത്തു മാറ്റി വയ്ക്കുക. അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാല് ചേർത്ത് കൊടുത്തതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി ഉപ്പ് പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള കൊഴുക്കട്ട കൂടി ചേർത്ത് കൊടുത്ത്

നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ആവശ്യത്തിനു കറിവേപ്പില കൂടി ചേർത്തു കൊടുക്കാം കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Spicy Coconut Milk Kozhukatta