അപാര രുചിയാണ് ഒരിക്കലെങ്കിലും കഴിച്ചു നോക്കണം. Special wheat sweet recipe

Special wheat sweet recipe | രുചികരമായിട്ടുള്ള ഒരു വിഭവമാണ് തയ്യാറാക്കുന്നത് എല്ലാവർക്കും ഈ ഒരു വിഭവം ഇഷ്ടമാവും കാരണം ഇത് തയ്യാറാക്കുന്നത് ഗോതമ്പു വെച്ചിട്ടാണ് നമ്മൾ സാധാരണ ഉണ്ടാക്കുന്ന പലതരം വിഭവങ്ങളിൽ നിന്നും ഒത്തിരി വ്യത്യസ്തമായിട്ടാണ് ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിൽ ഒന്നാമത്തെ കാര്യമാണ്.

അതിനായിട്ട് ഗോതമ്പ് മാവിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇത് ചപ്പാത്തിക്ക് പരത്തുന്ന പോലെ ഒന്ന് പരത്തി കഴിഞ്ഞാൽ പിന്നെ ചെറുതായിട്ടൊന്നു കട്ട് ചെയ്തെടുക്കാവുന്നതാണ്.

അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ഒക്കെ ചേർത്തു കൊടുത്തു നന്നായിട്ട് ഒന്ന് വറുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് അത് നന്നായി തിളച്ചു തുടങ്ങുമ്പോൾ ഏലക്ക പൊടിയും നെയ്യും ചേർത്ത് കൊടുത്ത് വീണ്ടും അത് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഗോതമ്പ് ചേർത്തുകൊടുത്ത നന്നായിട്ട് തിളപ്പിക്കുക.

തിളച്ച കുറുകി വരുമ്പോൾ നല്ല രുചികരമായ ഒരു പായസം പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ ഗോതമ്പ് കൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത് വളരെ രുചികരമാണ് ഗോതമ്പ് കഴിയുമ്പോൾ ശരിക്കും അടപ്രഥമൻ ഒക്കെ പോലെ തന്നെ നമുക്ക് തോന്നുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.