ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരിക്കണം Special Wheat Dosa (Godhuma Dosa)
ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരിക്കണം…… ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരിക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഗോതമ്പ് ഉണ്ടാക്കിയെടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണ്
Ingredients:
- Whole wheat flour – 1 cup
- Rice flour – ¼ cup (for crispiness)
- Semolina (rava/suji) – 2 tbsp (optional, enhances texture)
- Curd – 2 tbsp (optional, for slight tanginess)
- Onion – 1 medium (finely chopped)
- Green chili – 1 (finely chopped)
- Ginger – 1 tsp (grated)
- Curry leaves – a few (chopped)
- Coriander leaves – 2 tbsp (chopped)
- Cumin seeds – 1 tsp
- Crushed black pepper – ½ tsp (optional)
- Salt – to taste
- Water – 2 to 2.5 cups (adjust for consistency)
- Oil – for drizzling on dosa
എന്ന് വെച്ചാൽ ഗോതമ്പുമാവ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ച് ജീരകവും ചെറിയ ചതിച്ചതും കൂടി ചേർത്തു കൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി കൊടുത്തിട്ടുണ്ട് ഇതുപോലെ നമ്മൾ നല്ല ഗോതമ്പ്

ദോശ കൂടുതൽ സ്വാദ് കൂടുകയും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പലരും ഗോതമ്പ് ദോശ കഴിക്കാൻ മടിക്കുന്നവരാണ് ഇനി അതു ഉണ്ടാവുകയില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.