Special Vegetable Curry Recipe : തേങ്ങ ചേർക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വെജിറ്റബിൾ കറി ഉണ്ടാക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി വളരെ എളുപ്പമാണ് പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും നല്ലപോലെ ഒന്ന് ചെറിയ കഷണങ്ങളായിട്ട്
മുറിച്ചെടുക്കുക ഇഷ്ടമുള്ള വെജിറ്റബിൾസ് ഒക്കെ ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ് അതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും കറിവേപ്പില പൊട്ടിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് പച്ചമുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ചതിനുശേഷം എനിക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത അടച്ചുവെച്ച് കറിവേപ്പില
ചേർത്ത് കുക്കറിലൊന്ന് വേവിച്ചെടുത്താൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തേങ്ങ അരക്കാത്ത വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഇതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടി ചേർത്ത് കൊടുക്കണം എല്ലാം എന്ത് കഴിയുമ്പോൾ നല്ല പോലെ ഒന്ന് ഉടച്ചെടുക്കുകയും
വേണം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്