പഴംപൊരി വളരെ വ്യത്യസ്തമായിട്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Special variety pazhampori recipe

പഴംപൊരി വളരെ വ്യത്യസ്തമായിട്ട് ഇതുപോലെ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ വ്യത്യസ്തമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് നമ്മൾ സാധാരണ ഉണ്ടാക്കുന്ന പോലെ പഴംപൊരി പ്രത്യേക രീതിയിൽ കട്ട് ചെയ്തെടുക്കണം നീളത്തിൽ കെട്ടിവച്ചു കൊടുക്കുക. അടുത്തതായിട്ട് പഴംപൊരികളും.

അവ തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് മൈദമാകും അതിലേക്ക് മഞ്ഞൾപ്പൊടിയും പഞ്ചസാരയും ഒക്കെ ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചു ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം പഴം മാവിലേക്ക് മുഖ്യശേഷം ബ്രഡ് ക്രംസിലേക്ക് മുക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള.

ഒരു റെസിപ്പി ആണ് രുചികരമായ ഒരു റെസിപ്പി എത്രമാത്രം ഇഷ്ടം കഴിക്കാൻ സാധിക്കുന്ന വളരെ വ്യത്യസ്തമായിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് കൊണ്ട് തന്നെ ഇത് നമുക്ക് വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ നിങ്ങൾ ഒരിക്കലും ഉണ്ടാക്കി നോക്കി നോക്കുക.

Special variety pazhampori recipe