തക്കാളി കറി തയ്യാറാക്കുന്ന സമയത്ത് നമുക്ക് ചെയ്യേണ്ടത് പോലെ ഒന്നുമല്ല ഈ ഒരു കവിത തയ്യാറാക്കുമ്പോൾ ചെയ്യുന്നത് ഇത് വളരെ വ്യത്യസ്തമായ ഒരു കറിയാണ് രാവിലെ നേരത്തെ നമുക്ക് കൊടുത്തുവിടാൻ പറ്റുന്ന നല്ലൊരു കറിയാണ് ഈ ഒരു കറി തയ്യാറാക്കാൻ തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി
മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് തക്കാളി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കുക നല്ലപോലെ കടുക് താളിച്ച് വേവിച്ച് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് കട്ട തൈരാണ് ഒഴിച്ചുകൊടുക്കേണ്ടത് എന്തൊക്കെയാണ് തയ്യാറാക്കാൻ വേണ്ടത്
എങ്ങനെയാണ് ചേർക്കേണ്ടത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം മാത്രം മതി നല്ല കുറുകിയ കറിയാണ് ഇത് ചോറിന്റെ ഒപ്പം കഴിക്കാൻ നല്ല സാധനം വളരെയേറെ കറി തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്