പറഞ്ഞാൽ മാത്രമേ അറിയുള്ളൂ ഇതെന്ത് കറിയാണ് എന്നുള്ളത്. Special tasty soya chunks masala recipe

Special tasty soya chunks masala recipe | പറഞ്ഞാൽ മാത്രമേ അറിയുള്ളൂ ഇത് എന്ത് കറിയാണ് എന്നുള്ളത് അത്രയധികം രുചികരമായിട്ടാണ് ഇങ്ങനെ ഒരു മസാല തയ്യാറാക്കി എടുത്തിട്ടുള്ളത് തയ്യാറാക്കിയിട്ടുള്ളത്. ഇത് വളരെയധികം രുചികരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതിനായിട്ട് നമുക്ക് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം നല്ലപോലെ വെള്ളം പിഴിഞ്ഞെടുക്കുക ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്എ

ണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു കൊടുത്ത് അതിലേക്ക് സ്വയ ചങ്ക്സ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും മുളകുപൊടിയും മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത്

വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് ആക്കിയെടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കണം ഇതൊരു ചിക്കൻ കറി പോലെയൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെയധികം സ്പോഞ്ച് ആയിട്ട് നല്ല ജ്യൂസി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits :