ഇങ്ങനെ ചെയ്തതുകൊണ്ടാണ് ഇതിന്റെ സ്വാദ് മാറിയത്. Fried rava ladoo recipe

Fried rava ladoo recipe | വ്യത്യസ്തമായ തയ്യാറാക്കി എടുക്കാവുന്ന ഒരു ലഡു കാണിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു ലഡു തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യ റവയിലേക്ക് കുറച്ച് പാല് ചേർത്ത് നല്ലപോലെ കുതിർത്തെടുക്കുക അതിനുശേഷം ചെറിയ ബോൾസ് ആയിട്ട് ഉരുട്ടിയെടുക്കുക ഇനി

ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഉരുളകളെല്ലാം അതിലേക്ക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക പുറമെ നല്ല ക്രിസ്പി ആയിട്ട് ഉള്ളിൽ നല്ല പോലെ വെന്തും കിട്ടും ഇതിനെ നമുക്ക് വീണ്ടും ജാറിലേക്ക് ഇട്ടിട്ടു അല്ലെങ്കിൽ കൈകൊണ്ട് നന്നായിട്ട് പൊടിച്ചെടുക്കുക പൊടിച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും

ഏലക്ക പൊടിയും കാഷ്യുനട്ട് പൊടിച്ചതും ചേർത്തുകൊടുത്ത ആവശ്യത്തിന് നെയ്യും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറായി പ്രത്യേക സാധ്യത തന്നെയാണ് വറുത്തത് കൊണ്ടാണ് സ്വാദ് കൂടുന്നത് എല്ലാവർക്കും റെസിപ്പി ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pepper hut