സാമ്പാർ പൊടിക്ക് രുചി കൂടുന്നതിനായിട്ട് ഇങ്ങനെ ചെയ്തു നോക്കിയാൽ മതി. Special tasty sambar powder masala recipe

സാമ്പാർ പൊടിക്ക് രുചി കൂടുന്നതിങ്ങനെ ചെയ്തു നോക്കിയാൽ മതി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇതുപോലെ സാമ്പാർ പൊടി ഉണ്ടാക്കിവെച്ചാൽ നമുക്ക് എപ്പോൾ വേണമെങ്കിലും സാമ്പാർ തയ്യാറാക്കി എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് മല്ലിയും മുളകും മഞ്ഞൾപ്പൊടിയും ഒപ്പം തന്നെ കുറച്ച്

ഉലുവപ്പൊടിയും കായപ്പൊടിയും ഒക്കെ നല്ലപോലെ വാർത്തെടുക്കണം എങ്ങനെയാണ് വറുത്തെടുക്കേണ്ടത് നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം എന്തൊക്കെയാണ് ചേർക്കേണ്ടത് വീഡിയോ കണ്ടു മനസ്സിലാക്കാം അതുപോലെ എല്ലാ വറുത്തു പൊടിച്ചുവച്ച് കഴിഞ്ഞാൽ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നും തന്നെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും

ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് അത്രമാത്രം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന സാമ്പാറിന്റെ ഒരു പൊടിയാണ് ഈ പൊടി വീട്ടിലുണ്ടെങ്കിൽ നമുക്ക് എപ്പോഴും സാമ്പാർ ഉണ്ടാക്കി നോക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വീഡിയോ നമുക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്