പലതരത്തിലുള്ള മധുരപലഹാരങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും ഇഷ്ടമുള്ള സാധനം ആയിരിക്കും ഹൽവ ഹൽവ തയ്യാറാക്കുന്ന സമയത്ത് നമുക്ക് ആദ്യം ചെയ്യേണ്ടത് നമുക്ക് റാഗി നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കാൻ അതിനുശേഷം നന്നായിട്ട് കലക്കിയെടുത്ത റാഗിയെടുത്തത് ചെയ്യേണ്ടത് ശർക്കര പാനി കാച്ചി
അതിലേക്ക് റാഗി നന്നായിട്ട് കലക്കിയത് ഒഴിച്ചു കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യ് കൂടെ ഒഴിച്ചു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് തന്നെ ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.

നന്നായി കട്ടിലായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് ഒഴിച്ചു നല്ല അടിപൊളിയായി വരുമ്പോൾ ഇതിന് മുറിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുത്താൽ വളരെ ഹെൽത്തിയായിട്ട് കഴിക്കുകയും ചെയ്യാൻ മറക്കരുത് ഗിഫ്റ്റ് കൊടുക്കാനും ഫെസ്റ്റിവലിന്റെ സമയത്ത് ഒക്കെ കഴിക്കാൻ സാധിക്കും.