വ്യത്യസ്തമായുള്ള ചമ്മന്തി ഇത് മാത്രം മതി ഇഡലിയുടെ കൂടെ കഴിക്കാൻ Special tasty onion chammandhi recipe
വ്യത്യസ്തമായുള്ള ചമ്മന്തി ഒരു ചമ്മന്തി കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം വെള്ളം ഉള്ളിൽ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നല്ലപോലെ എണ്ണയിൽ വഴറ്റിയെടുക്കുക അതിലേക്ക് ചുവന്ന മുളകും ആവശ്യത്തിന് പുളിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട്
ഒന്ന് വറുത്തെടുക്കുക ഇത് നന്നായിട്ട് അരച്ചെടുക്കുക അതിനെക്കുറിച്ച് എണ്ണയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ
പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്