മീനച്ചിറ തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കൽ ഒരു രക്ഷയുമില്ലാത്ത രുചി തന്നെയായിരിക്കും അത്രയധികം രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു മീൻ അച്ചാറാണ് തയ്യാറാക്കുന്നത്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് മിനുസ തയ്യാറാക്കുന്നതിനുള്ള മീന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അതിലേക്ക്.
നമുക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് ആവശ്യത്തിനൊപ്പം ഇഞ്ചി വെളുത്തുള്ളി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി അതിലേക്ക് പച്ചമുളകും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം അതിലേക്ക് നമുക്ക് മീനും കൂടി ചേർത്ത് നല്ലപോലെ ഒന്ന് മൂപ്പിച്ചെടുക്കുക .
അതിലേക്ക് മുളകുപൊടി ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് കായപ്പൊടി ഉപ്പും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക കാശ്മീരി മുളകുപൊടി ചേർത്ത് അച്ചാർ പൊടി നമുക്ക് കടയിൽ നിന്ന് കിട്ടും വേണമെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ് ഇത്രയും ചേർത്ത് കഴിഞ്ഞാൽ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കുക.
ഒട്ടും വെള്ളം ഇല്ലാതെ തന്നെ നമുക്ക് കിട്ടുകയും ചെയ്യണം തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ തയ്യാറാക്കിവെച്ച് നമുക്ക് എന്നും കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.