വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവമാണ് ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും കുറച്ച് ചൂടുവെള്ളം ചേർത്ത് കുഴച്ചെടുക്കുക അതിനുശേഷം ചപ്പാത്തി മാവിന്റെ പാവത്തിൽ കുഴച്ചെടുത്തിനു ശേഷം ഇനി ഇതിനുള്ളിലേക്ക് വയ്ക്കുന്നതിനോട് ഒരു മസാല തയ്യാറാക്കണം.
അതിനായിട്ട് സവാള തക്കാളി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഒഴിച്ചു കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കുക. അതിനുശേഷം ഈ ഒരു ചപ്പാത്തി മാവ് കുഴച്ചതിനുശേഷം അതിനുള്ളിലോട്ട് മസാല വച്ചുകൊടുത്തു മറ്റൊരു ചപ്പാത്തി കൊണ്ട് കവർ ചെയ്തതിനുശേഷം രണ്ട് സൈഡ് നല്ലപോലെ ഉപയോഗിച്ചു എടുക്കാൻ ആയിട്ട്.
ഒരു ദോശക്കല്ല് ചൂടാക്കി അതിലേക് രണ്ട് ബട്ടർ ചേർത്തതിനുശേഷം നല്ലപോലെ മൊരിച്ചെടുക്കാവുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തുകൊണ്ട് ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് മറ്റു കറി ഒന്നും വേണ്ട എന്ന് നമുക്ക് രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.