ഇത് എല്ലാവർക്കും ഇഷ്ടമാവും കാരണം ഇത് എല്ലാവരും കാത്തിരുന്ന ഒരു വിഭവമാണ് കാരണം നമുക്ക് നിറയെ വയറു നിറയുകയും വേണം എന്നാൽ ഒരു ഡയറ്റ് ഫുഡ് ആവുകയും വേണം നമുക്ക് തടി കുറയണം വയറു കുറയണം ഇതൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് അങ്ങനെ തടിയും
വൈറോക്കെ കുറയുന്നതിനായിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഏക കാര്യം ഇതുതന്നെയാണ് ആദ്യം നമുക്ക് പുട്ടുപൊടി എടുക്കാൻ അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ചീര ചെറിയ ഉള്ളി കുറച്ച് പച്ചമുളക് നല്ലപോലെ ഒന്ന്
മൂപ്പിച്ചതിനു ശേഷം അതിനെ നമുക്ക് പുട്ടുപൊടിയിലേക്ക്അങ്ങനെ തടിയും വൈറോക്കെ കുറയുന്നതിനായിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഏക കാര്യം ഇതുതന്നെയാണ് ആദ്യം നമുക്ക് പുട്ടുപൊടി എടുക്കാൻ അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ചീര ചെറിയ ഉള്ളി കുറച്ച് പച്ചമുളക് നല്ലപോലെ ഒന്ന് മൂപ്പിച്ചതിനു ശേഷം അതിനെ നമുക്ക് പുട്ടുപൊടിയിലേക്ക് ഇട്ടുകൊടു ശേഷം
വീണ്ടും നമുക്ക് മിക്സിയുടെ ജാറിലേക്ക് ഒന്ന് ചതച്ചെടുക്കുക അതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം പുട്ടുകുറ്റിയിലേക്ക് നിറച്ചു കൊടുത്ത് അവയിൽ വേവിച്ചെടുക്കാവുന്ന ആവശ്യമില്ല നല്ലൊരു രുചികരും ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തേങ്ങ കൂടെ വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്