നാരങ്ങ വെള്ളം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ ഇത്ര ഹെൽത്തിയായിട്ട് ഒരു നാരങ്ങ വെള്ളം വേറെ ഉണ്ടാവില്ല Special spinach lemonade recipe
ഇതുപോലെ രുചികരമായിട്ടുള്ള ഒരു നാരങ്ങ വെള്ളമാണ് ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളാണ് പഞ്ചസാരയും കുറച്ചു വെള്ളവും ഏലക്ക പൊടിയും കൂടി മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതൊന്നു അരിച്ചെടുത്തതിനുശേഷം ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് വെള്ളവും
ഒഴിച്ച് ഇതിലേക്ക് ചേർക്കേണ്ട ഐസ്ക്യൂബ് മാത്രം ചീര കൊണ്ട് തയ്യാറാക്കി ഒരു ഐസ് ക്യൂബ് ആണ് ചീര നല്ലപോലെ വെള്ളത്തിൽ ഒന്ന് മേകിച്ചെടുത്ത ചീര മാറ്റിയതിനുശേഷം ആ വെള്ളം ഐസ്ക്രീം കൊടുത്തു നന്നായിട്ടു ഒന്ന് ഫ്രീസാക്കിയതിനു ശേഷം ഈ ഗ്ലാസ്സിലേക്ക്
ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത് നല്ലൊരു ഹെൽത്തിയുമായിട്ടുള്ള ഒരു നാരങ്ങാവെള്ളം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.