നല്ല ചൂട് ചോറും അടിപൊളി ചെറിയ ഉള്ളി ചമ്മന്തിയും മാത്രം മതി നമുക്ക് ഒരു പറച്ചോറുണ്ണാൻ. Special shallots chammandhi recipe

Special shallots chammandhi recipe സാധാരണ ഇതുപോലെ ഇത്രയും സിമ്പിൾ ആയിട്ട് ഒരു കറി നമ്മൾ കാണാറില്ല പക്ഷെ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെറിയ ഉള്ളിയും പുളിയും വെളിച്ചെണ്ണയും കുറച്ചു പച്ചമുളകും നല്ലപോലെ എടുക്കുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.

നല്ല പുഴുങ്ങി കപ്പയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഈ ഒരു ചമ്മന്തി ഈ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട്. ആദ്യം ചെയ്യേണ്ടത് നമുക്ക് ഒരു പാത്രത്തിലേക്ക് ഒരു 10 15 ചെറിയുള്ളി എടുക്കാൻ നല്ലപോലെ ചതച്ചെടുക്കുക അതിലേക്ക് പച്ചമുളകും ചേർത്ത് ചതിക്കുക അതിലേക്ക് നമുക്ക് കുറച്ചു പുളിയും കൂടെ ചേർത്തു വേണം ചതച്ചെടുക്കേണ്ടത് നല്ലപോലെ ചതിച്ചതിനുശേഷം.

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് പച്ച വെളിച്ചെണ്ണയും ആവശ്യത്തിനു ഉപ്പും ചേർത്തു ഇളക്കി യോജിപ്പിച്ച് ഇതുമാത്രം മതി നമുക്ക് ഊണുകഴിക്കാനായിട്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു വലിയ വ്യത്യസ്തമായിട്ടുള്ള എന്ന് പറയാൻ പറ്റില്ല എങ്കിലും ഏറ്റവും സിമ്പിൾ ആയിട്ട് ഏറ്റവും രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഈ ഒരു ചമ്മന്തി.

വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഈയൊരു വിഭജന സ്വാതന്ത്ര്യം എപ്പോഴും നമുക്ക് ഉണ്ടാക്കി എടുക്കാൻ തോന്നും.