സ്റ്റാർ ഹോട്ടലിലെ ചായയുടെ രഹസ്യം ഇതാണ്. Special restaurant tea recipe

സ്റ്റാർ ഹോട്ടലിൽ ചായയുടെ രഹസ്യം ഇതാണ് എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സ്റ്റാർ ഹോട്ടൽ അതേ രുചിയുള്ള ചായ നമുക്ക് വീട്ടിലും തയ്യാറാക്കി എടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചായയാണ് ഈ ഒരു രുചികരമായ തയ്യാറാക്കി എടുക്കുന്നതിനായിട്ട് സ്റ്റാർ ഹോട്ടലിൽ നമുക്ക് അവർ തയ്യാറാക്കിവെക്കുന്ന ഒരു പൊടിയാണ്.

ഉണ്ടാക്കിയെടുക്കുന്നത് പൊടി തയ്യാറാക്കുന്നത് എന്നിട്ട് അവർ ചെയ്യുന്നത് ഏലക്കാപ്പൊടിയും അതുപോലെതന്നെ പട്ടയും ഗ്രാമ്പൂവും ഒക്കെ ചേർത്ത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഒരു ചായയാണ്. ഈ പൊടി എങ്ങനെ തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് രുചികരമായിട്ടുള്ള തന്നെയാണ് തയ്യാറാക്കുന്ന വിധം

വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇതുപോലെ ഒരു ചായ ഉണ്ടാക്കിയാൽ നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും നമ്മൾ എപ്പോഴും റസ്റ്റോറന്റ് പോയിട്ട് വലിയ വില കൊടുത്ത് ചായ കുടിക്കാറുള്ളത് എന്നാൽ അതിന്റെ ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഇതുപോലെ മസാല തയ്യാറാക്കി എടുത്തതിനുശേഷം ഉണ്ടാക്കിയെടുക്കാവുന്നതു മാത്രമേയുള്ളൂ ഈയൊരു ചായ

Special restaurant tea recipe