രണ്ടു സ്പൂൺ റവയും കുറച്ചു പാലുമുണ്ടെങ്കിൽ വളരെ രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കി എടുക്കും ആദ്യം നമുക്ക് കുറച്ച് പാൽ ഒഴിച്ച് കൊടുത്ത് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം
പുഡിങ് ഉണ്ടാക്കുന്നതിനായിട്ട് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് പാലും പഞ്ചസാരയും നല്ലപോലെ മിക്സിയിൽ അരച്ചതിനുശേഷം നമുക്ക് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തു നല്ലപോലെ ക്യാരമലൈസ് ആക്കി വയ്ക്കുക.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെണ്ണ തടവിയതിനുശേഷം അതിലേക്ക് നമ്മുടെ ക്യാരംസ് ചെയ്ത പഞ്ചസാര ഒഴിച്ചുകൊടുത്ത് അതിനു മുകളിലായി റവയുടെ മിക്സ് ചേർത്തു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള
ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനു ശേഷം ഇതിനെ നമുക്കൊന്ന് തണുപ്പിച്ചെടുക്കാവുന്ന നമുക്ക് തണുപ്പിച്ച് കഴിഞ്ഞാൽ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.